20ന്റെ നിറവിൽ 2 കോടി വിജയികൾ
60% GROWTH IN CORONA DAYS
RCM MALAYALAM CONSUMER AND BUSINESS PLAN A to Z 2020
DIRECT SELLING YOUTH ICON AWARD WINNER
SREEJITH KOZHIKODE
#RCM NEW MALAYALAM BUSINESS PLAN
#RCM BUSINESS A TO Z 2020
ആരോഗ്യം,സ്വയംപര്യാപ്തത,രാഷ്ട്രപുനർനിർമ്മാണം എന്നീ 3 ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് കഴിഞ്ഞ 20 വർഷമായി(From Aug 2000)പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ സ്വദേശി Direct Selling/MLM പ്രസ്ഥാനമായ RCM നേടിക്കൊണ്ടിരിക്കുന്ന വളർച്ച അഭൂതപൂർവ്വമാണ്.ഈ LOCKDOWN കൊറോണ കാലത്ത് പോലും RCM 60% മുകളിൽ വളരുന്നു എന്നത് ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ്.ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമായ ആരോഗ്യം തൊഴിലില്ലായ്‌മ എന്നീ രാഷ്ട്രം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് RCM പരിഹാരം തന്നെയാണ്.1% ഇന്ത്യൻ ജനതയിൽ പോലും ഈ അവസരം എത്തിയിട്ടില്ല എന്ന് നാം അറിയേണ്ടതുണ്ട്.Tranforming Lives,Tranforming India എന്ന ആർസിഎമ്മിന്റെ മഹത്തായ ലക്ഷ്യം കോടിക്കണക്കിനു ജീവിതങ്ങളിൽ 20 വർഷം കൊണ്ട് തെളിയിക്കപ്പെട്ടു കഴിഞ്ഞു.RCM ബിസിനെസ്സിൽ 10 വർഷം Focuss ചെയ്തു പ്രവർത്തിക്കുന്ന Direct Selling Youth Icon Award ജേതാവ് കൂടിയായ Sreejith kozhikode അവതരിപ്പിക്കുന്ന ഈ RCM BUSINESS PLAN ഏവർക്കും ഗുണകരമാവും.100% ഉറപ്പ്.#RCM #RCM BUSINESS #RCM BUSINESS MALAYALAM#RCM BUSINESS MALAYALAM BUSINESS PLAN 2020.Published on 10-10-2020.
അതെ എല്ലാരും പറയുന്നു ഡയറക്റ്റ് സെല്ലിങ് RCM ചെയ്തുകാണിക്കുന്നു ഡയറക്റ്റ് സെല്ലിങ് എന്ന് വേദികളിൽ ഉറക്കെ പറയാൻ ശ്രീജിത്ത് കോഴിക്കോടിനെ പ്രചോദിപ്പിക്കുന്നത് പരസ്യവും ഇടനിലക്കാരെയും ഒഴിവാക്കുമ്പോൾ ഉത്പ്പന്നങ്ങൾ പൊതുമാർക്കറ്റിനോട് വിലയിലും ഗുണത്തിലും. മത്സരിച്ചുകൊടുക്കാൻ ഇന്ത്യയിൽ മറ്റൊരു MLM/DIRECT SELLING കമ്പനിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല എന്ന ഉത്തമബോധ്യത്തിൽ നിന്നാണ്.Follow Facebook: SREEJITH KOZHIKODE.